Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒമാനില്‍ ഡിസംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു

ഒമാനില്‍ ഡിസംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു Muscat, News, Gulf, World, Top-Headlines, Oman, Business, Petrol

മസ്ഖത്: (www.kasargodvartha.com 01.12.2021) ഒമാനില്‍ ഡിസംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഇന്ധനവില ഒക്‌ടോബറിലെ വിലയുടെ ശരാശരിയില്‍ അടുത്ത വര്‍ഷം വരെ നിജപ്പെടുത്തണമെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് നവംബര്‍ ഒമ്പതിന് ഉത്തരവിട്ടിരുന്നു. ഈ വിഷയത്തില്‍ വരുന്ന അധിക ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും വ്യക്തമാക്കിയിരുന്നു. 

എം 91 വണ്‍ പെട്രോളിന് 229 ബൈസയും എം 95ന്  239 ബൈസയുമാണ് ലിറ്ററിന് വില. ഡീസലിന് 258 ബൈസയാണ് വില. നവംബറില്‍ എം 91 പെട്രോളിന് 233 ബൈസയും എം95ന് 242 ബൈസയുമായിരുന്നു വില. ഒരു ലിറ്റര്‍ ഡീസലിന്റെ വില 275 ബൈസയായിരുന്നു.

Muscat, News, Gulf, World, Top-Headlines, Oman, Business, Petrol, Fuel prices for December announced in Oman

Keywords: Muscat, News, Gulf, World, Top-Headlines, Oman, Business, Petrol, Fuel prices for December announced in Oman

Post a Comment