Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവ ഡോക്ടർ മരിച്ച നിലയിൽ; മലയാളി കാമുകൻ കസ്റ്റഡിയിൽ

Doctor found dead#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗ്ളുറു: (www.kasargodvartha.com 20.12.2021) നഗരത്തിലെ ആശുപത്രിയിൽ എം ബി ബി എസ് ഇന്റേൻഷിപ് ചെയ്യുന്ന യുവതിയെ അവർ താമസിക്കുന്ന കുത്താറിലെ അപാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബിദർ ജില്ലയിലെ ആനന്ദ് നഗർ സ്വദേശി വിജയകുമാർ ഗൈകവാദിന്റെ മകൾ വൈശാലി ഗൈകവാദ് (25) ആണ് മരിച്ചത്.

Doctor found dead

സഹപാഠിയും ഒരേ അപാർട്മെന്റിൽ താമസക്കാരനുമായ പാലക്കാട് ജില്ലയിലെ സുജീഷും(24) യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. സുജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.

Keywords: Kerala, News, Karnataka, Woman, Death, Arrest, Politics, Top-Headlines, Investigation, Youth, Doctor, Doctor found dead.
< !- START disable copy paste -->

Post a Comment