Join Whatsapp Group. Join now!
Aster MIMS 10/10/2023

കാർ പിന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറന്നു; പുറത്തേക്ക് തെറിച്ചുവീണ് രണ്ടു വയസുകാരൻ ദാരുണമായി മരിച്ചു

Car accident; two-year-old boy died, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മാനന്തവാടി: (www.kasargodvartha.com 13.12.2021) കാർ പിന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറന്നതിനെ തുടർന്ന് പുറത്തേക്ക് തെറിച്ചുവീണ് രണ്ടു വയസുകാരൻ ദാരുണമായി മരിച്ചു. മറ്റൊരുമകന് പരിക്കേറ്റു. കമ്മന കുഴിക്കണ്ടത്തില്‍ രഞ്ജിത് - ഐശ്വര്യ ദമ്പതികളുടെ ഇളയ മകൻ സ്വാതിക് ആണ് മരിച്ചത്.
                      
News, Kerala, Wayanad, Car-Accident, Accidental Death, Boy, Top-Headlines, Trending, Died, Hospital, Car accident; two-year-old boy died.

ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. രഞ്ജിത് കുടുംബസമേതം മാനന്തവാടി ടൗണിലേക്ക് പോകാനായി കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ഡോര്‍ തുറക്കുകയും കുട്ടികള്‍ മുറ്റത്തേക്ക് തെറിച്ച് വീഴുകയും ആയിരുന്നുവെന്നാണ് പറയുന്നത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്വാതിക് മരണപ്പെട്ടിരുന്നു. മൂത്ത മകന് കൈക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.


Keywords: News, Kerala, Wayanad, Car-Accident, Accidental Death, Boy, Top-Headlines, Trending, Died, Hospital, Car accident; two-year-old boy died.
< !- START disable copy paste -->

Post a Comment