Join Whatsapp Group. Join now!
Aster MIMS 10/10/2023

രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 4 പേർക്ക് പരിക്ക്

Ambulance overturns; 4 injured, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (www.kasargodvartha.com 19.12.2021) രോഗിയുമായി മംഗ്ളൂറിലേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു.
                    
News, Kerala, Top-Headlines, Accident, Ambulance, Injured, Uppala, Mangalore, Natives, Hospital, Kasaragod, Scooter, Pallathur, Ambulance overturns; 4 injured.
    
പള്ളത്തൂർ സ്വദേശികളായ മൂസ, ഇബ്രാഹിം, ഖദീജ, മൈമൂന എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇബ്രാഹിമിനെ കാസർകോട്ടെ ആശുപത്രിയിൽ നിന്ന് മംഗ്ളൂറിലേക്ക് കൊണ്ടുപോവുന്നതിനിടെ ഞായറാഴ്ച രാവിലെ 10 മണിയോടെ ഉപ്പള ടൗണിലാണ് അപകടം സംഭവിച്ചത്. നിർത്തിയിട്ടിരുന്ന രണ്ട് സ്‌കൂടെറിന് മേൽ ആംബുലൻസ് മറിയുകയായിരുന്നു. രണ്ട് സ്‌കൂടെറും തകർന്നു. ആൾക്കാരില്ലത്തതിനാൽ വൻ ദുരന്തം ഒഴിവായി.


Keywords: News, Kerala, Top-Headlines, Accident, Ambulance, Injured, Uppala, Mangalore, Natives, Hospital, Kasaragod, Scooter, Pallathur, Ambulance overturns; 4 injured.
< !- START disable copy paste -->

Post a Comment