Join Whatsapp Group. Join now!
Aster MIMS 10/10/2023

അസുഖത്തെ തുടർന്ന് യുവതി മരിച്ചു

Young woman died due to illness
മഞ്ചേശ്വരം: (www.kasargodvartha.com 02.11.2021) അസുഖത്തെ തുടർന്ന് യുവതി മരിച്ചു. ബങ്കര മഞ്ചേശ്വരം പൊയ്യക്കണ്ടം ചുള്ളി ഹൗസിലെ സുകുമാരന്റെ മകൾ ചൈത്ര (23) ആണ് മരിച്ചത്.

 
Young woman died due to illness



കഴിഞ്ഞ മാസം അസുഖത്തെ തുടർന്ന് ചൈത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അസുഖം ഭേദമായി വിശ്രമത്തിലായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം അസുഖം വീണ്ടും മൂർച്ഛിക്കുകയായിരുന്നു. തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

മഞ്ജുളയാണ് മാതാവ്.


Keywords: Kerala, Kasaragod, News, Top-Headlines, Manjeshwaram, Death, Hospital, Mangalore, Young woman died due to illness

Post a Comment