ബേക്കൽ: (www.kasargodvartha.com 22.11.2021) യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരിയയിലെ ശരൺകുമാർ (26) ആണ് മരിച്ചത്. ചിത്താരി വൈദ്യുതി ഓഫീസിലെ മീറ്റർ റീഡറായിരുന്നു.
എസ്ഐ രാജീവിന്റെനേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി
തിങ്കളാഴ്ച ഉച്ചയോടെ പള്ളിക്കര ചേറ്റ് കുണ്ടിലാണ് സംഭവം. യുവാവ് ചെവിയിൽ മൊബൈൽ ഫോൺ ഹെഡ്സെറ്റുമായി പാളത്തിലൂടെ നടന്നു പോവുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു.
Keywords:
Bekal, Kasaragod, Kerala, News, Top-Headlines, Train, Accident, Death, Dead body, Youth, Electricity, Police, Investigation, Young man found dead.
< !- START disable copy paste -->