Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവ് അസുഖത്തെ തുടർന്ന് മരിച്ചു

Young man died of illness #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബന്തിയോട്: (www.kasargodvartha.com 09.11.2021) യുവാവ് അസുഖത്തെ തുടർന്ന് മരിച്ചു. ബന്തിയോട്ടെ മുഹമ്മദ് ശരീഫ് (32) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. മുൻ മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോട് സഹോദരനാണ്.   

News, Kerala, Bandiyod, Dead, Obituary, ചരമം, Man, Youth, Wife, Kasaragod,  Young man died of illness.

സാമൂഹ്യ, ക്ഷേമ പ്രവർത്തങ്ങളിൽ സജീവമായിരുന്ന ശരീഫ്, വലിയൊരു സുഹൃദ്ബന്ധത്തിന് ഉടമയായിരുന്നു. 

മുഹമ്മദ് കുഞ്ഞി - നഫീസ ദമ്പതികളുടെ മകനാണ്.

ഭാര്യ: സൈനബ. മകൻ: ശാസിൽ.

മറ്റുസഹോദരങ്ങൾ: ഖലീൽ, ത്വാഹിറ.

ബന്തിയോട് ബദ്‌രിയ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kerala, Bandiyod, Dead, Obituary, ചരമം, Man, Youth, Wife, Kasaragod,  Young man died of illness.

< !- START disable copy paste -->

Post a Comment