Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്കൂടെർ മറിഞ്ഞപ്പോൾ ടാങ്കെർ ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

Young man died in accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.11.2021) സ്കൂടെർ മറിഞ്ഞപ്പോൾ ടാങ്കർ ലോറിക്കടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. അരയിക്കടവിലെ സജീവൻ - റാണി ദമ്പതികളുടെ മകൻ സജിത് (21) ആണ് പടന്നക്കാട് മേൽപാലത്തിൽ വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്.
   
Young man died in accident


 
ടൈൽസ് ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം മടങ്ങുമ്പോൾ ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനം മഴയിൽ തെന്നിവീഴുകയായിരുന്നു.

സ്കൂടെർ ഓടിച്ചയാൾ റോഡിന് താഴേയ്ക്ക് വീണതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. മുത്തപ്പനാർ കാവ് സ്വദേശി ചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂടെറെന്ന് പൊലീസ് പറഞ്ഞു. ഏഴാം ക്ലാസ് വിദ്യാർത്ഥി സഞ്ജു സഹോദരനാണ്.
< !- START disable copy paste -->
Keywords: Kerala, Kasaragod, News, Accidental Death, Scooter, Youth, Kanhangad, Police, Young man died in accident

Post a Comment