2019 ൽ അട്കത്ബയലിലെ മനോഹരന്റെ കട കുത്തിത്തുറന്ന് കവർച നടത്തിയെന്നാണ് കേസ്. മനോഹരന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തിരുവനന്തപുരത്ത് നിന്നാണ് ജിജിഷയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
എസ് ഐ വിഷ്ണുപ്രസാദ്, ഉദ്യോഗസ്ഥരായ വിനോദ് ടി, സജിത് പടന്ന എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Keywords: Kerala, Kasaragod, News, Robbery, Arrest, Shop, Mobile Phone, Young man arrested in robbery case.< !- START disable copy paste -->