വീടിന് സമീപത്തെ കിണറിൽ നിന്ന് വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന് ഗായത്രിയെ കിണറിൽ നിന്ന് പുറത്തെടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ദമ്പതികൾക്ക് മക്കളില്ല.
Keywords: Kerala, Kasaragod, News, Accidental Death, Well, Woman died after fell into well.