Join Whatsapp Group. Join now!
Aster MIMS 10/10/2023

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 100ല്‍ താഴെ; 79 പേര്‍ക്ക് രോഗബാധ, 102 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ ബുധനാഴ്ച 79 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു Abudhabi, News, Gulf, World, Top-Headlines, COVID-19, Treatment, Death

അബൂദബി: (www.kasargodvartha.com 03.11.2021) യുഎഇയില്‍ ബുധനാഴ്ച 79 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 102 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 740,136 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 734,450 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,137 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,549 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 

Abudhabi, News, Gulf, World, Top-Headlines, COVID-19, Treatment, Death, UAE reports 79 Covid-19 cases, 102 recoveries

Keywords: Abudhabi, News, Gulf, World, Top-Headlines, COVID-19, Treatment, Death, UAE reports 79 Covid-19 cases, 102 recoveries

Post a Comment