പള്ളിക്കരയിലെ ഇംതിയാസിന്റെ മകൻ അഹ്‌മദ് നജാദ് (മൂന്ന്), ഇംതിയാസിന്റെ സഹോദരൻ മിസ്ഹബിന്റെ മകൾ സുൽഫ ഫാത്വിമ (രണ്ട്) എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇംതിയാസിന്റെ മാതാവ് ആമിന (52), മൗവ്വലിലെ കൗലത് (50) കുഞ്ഞബ്ദുല്ലയുടെ ഭാര്യ സഫരിയ (52), പാലക്കുന്നിലെ റാബിയയുടെ മകൾ സൈനബ എന്നിവർക്കും കടന്നൽ കുത്തേറ്റു. ഇവർ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ ചികിത്സ തേടി.
Keywords: Kasaragod, Kerala, News, Top-Headlines, Pallikara, Bee, Bee-attack, Injured, Children, Mangalore, Hospital, Treatment, Kanhangad, Two injured in bee attack.