Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക് യാത്രികന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണമാല തട്ടിപ്പറിച്ചെന്ന കേസിൽ ട്രാൻസ്ജെൻഡെർ അറസ്റ്റിൽ

Transgender arrested in chain snatching case, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 30.11.2021) ബൈകിൽ സഞ്ചരിക്കുന്നയാളുടെ കണ്ണുകളിൽ കുരുമുളകുപൊടിയെറിഞ്ഞ് സ്വർണമാല തട്ടിപ്പറിച്ചെന്ന പരാതിയിൽ ട്രാൻസ്ജെൻഡെറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഷേക് എന്ന ഗോമ്പെ എന്ന അനാമിക (27) യാണ് അറസ്റ്റിലായത്.
                           
News, Kerala, Karnataka, Mangalore, Arrest, case, Accuse, Police, Custody, Top-Headlines, Bike, gold, Robbery, Investigation, Transgender, Chain snatching case, Transgender arrested in chain snatching case.
      
നഗരത്തിൽ നന്ദൂരപ്പദവിൽ തന്റെ മൂന്ന് പവൻ മാല കവർന്നുവെന്ന കെ എൻ ഗണേഷ് ഷെട്ടിയുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ തൊണ്ടിമുതൽ കണ്ടെത്തിയിരുന്നു.

ഇതേത്തുടർന്നാണ് അറസ്റ്റ്. ഒമ്പത് പവൻ തൂക്കമുള്ള മാലകൾ അനാമികയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.


Keywords: News, Kerala, Karnataka, Mangalore, Arrest, case, Accuse, Police, Custody, Top-Headlines, Bike, gold, Robbery, Investigation, Transgender, Chain snatching case, Transgender arrested in chain snatching case.
< !- START disable copy paste -->

Post a Comment