city-gold-ad-for-blogger

കടയിൽ പഴം എടുക്കാനെത്തിയ ജീവനക്കാരൻ ഞെട്ടി; പെട്ടിയിൽ ചുരുണ്ട് കിടന്ന് കൂറ്റൻ പാമ്പ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.11.2021) കടയിൽ പഴം എടുക്കാനെത്തിയ ജീവനക്കാരൻ ഞെട്ടി. പെട്ടിക്കുള്ളിൽ ചുരുണ്ട് കിടന്ന് കൂറ്റൻ പാമ്പ്. അതിഞ്ഞാലിലെ പഴം മൊത്തവ്യാപാര സ്ഥാപനത്തിലാണ് പെരുമ്പാമ്പ് പഴവർഗങ്ങൾ സൂക്ഷിക്കുന്ന പെട്ടിക്കുള്ളിൽ കയറിക്കൂടിയത്.

കടയിൽ പഴം എടുക്കാനെത്തിയ ജീവനക്കാരൻ ഞെട്ടി; പെട്ടിയിൽ ചുരുണ്ട് കിടന്ന് കൂറ്റൻ പാമ്പ്



രാത്രിയിലാണ് വലിയ പെരുമ്പാമ്പ് കയറിയതെന്നാണ് സംശയം. ജീവനക്കാർ പെരുമ്പാമ്പിനെ പിടികൂടി കാഞ്ഞങ്ങാട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.

രാത്രി റോഡരികിലെ കുറ്റിക്കാട്ടിൽ നിന്നും വന്ന പാമ്പ് കടയിൽ കയറിക്കൂടുകയറിരുന്നുവെന്ന് പഴക്കട ഉടമ പറയുന്നു.

Keywords:  Kasaragod, Kerala, News, Kanhangad, Top-Headlines, Fruits, Shop, Salesman, Snake, Forest-Range-Officer, Snake inside the box at fruit shop.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia