ദേളിയിൽ ഒരു വീടിന്റെ പെയിന്റിംഗ് ജോലിക്കെത്തിയ ഭാസ്കരൻ, ജോലിക്കിടയിൽ വീടിന്റെ മുകളിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മരണം സംഭവിക്കുകയായിരുന്നു.
മുൻ പ്രവാസി കൂടിയാണ് ഭാസ്കരൻ. ഭാര്യ: മിനി. മക്കള്‍: ആദിഷ്, നിഥുന.
സഹോദരങ്ങള്‍: കൃഷ്ണന്‍ (മുംബൈ), കുഞ്ഞിരാമന്‍, നാരായണി, മാധവി, ശോഭ, സുശീല.
Keywords: News, Kerala, Kasaragod, Melparamba, Worker, Dead, House, Deli, Hospital, Injured, Top-Headlines, Painting, Painting worker died after fell from the roof of house while working.
< !- START disable copy paste -->