Join Whatsapp Group. Join now!
Aster MIMS 10/10/2023

16.5 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യുവാവ് അറസ്റ്റിൽ; 'കടത്താൻ ശ്രമിച്ചത് ശാർജയിലേക്ക്'

Man arrested for trying to smuggle foreign currency worth Rs 16.5 lakh into Sharjah#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 04.11.2021) 16.5 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യുവാവിനെ കാസർകോട് കസ്റ്റംസ് അറസ്റ്റ് ചെയ്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഖാദർ (37) ആണ് അറസ്റ്റിലായത്.

  
Kasaragod, Kerala, News, Top-Headlines, Railway station, Investigation, Kozhikode, Gulf,cash, Melparamba, Police, Police-station, Man arrested for trying to smuggle foreign currency worth Rs 16.5 lakh into Sharjah.



രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് റയിൽവേ സ്റ്റേഷനിൽ നിന്നാണ് അബ്ദുൽ ഖാദർ പിടിയിലായത്. കയ്യിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ യു എസ് ഡോളർ, സഊദി, ഒമാൻ റിയാലുകൾ, യൂറോ എന്നിവ കണ്ടെത്തുകയായിരുന്നു.

വിദേശ കറൻസികൾ കോഴിക്കോട് വിമാനത്താവളം വഴി ഗൾഫിലേക്ക് കടത്താനായിരുന്നു അബ്ദുൽ ഖാദറിന്റെ ശ്രമമെന്ന് കസ്റ്റംസ് സൂപ്രണ്ട് പി പി രാജീവൻ പറഞ്ഞു.


Keywords: Kasaragod, Kerala, News, Top-Headlines, Railway station, Investigation, Kozhikode, Gulf,cash, Melparamba, Police, Police-station, Man arrested for trying to smuggle foreign currency worth Rs 16.5 lakh into Sharjah.


< !- START disable copy paste -->

Post a Comment