ബേക്കല്‍ ഓക്‌സ് റെഡിഡന്‍സിയില്‍ നടന്ന കൻവെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍ ഉദ്ഘാടനം ചെയ്തു. സിബി പോള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എ ജെ റിജാസ് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ്കുഞ്ഞി സ്വാഗതവും, ജുനൈദ് പഴയങ്ങാടി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സിബി പോള്‍ സ്റ്റാര്‍ വേ (പ്രസിഡന്റ്), പ്രജിത് തായക്കണ്ടത്തില്‍ (ജന.സെക്രടറി), എം അബ്ദുർ റഹ്‌മാൻ, ഇര്‍ശാദ് ഗ്യാലക്‌സി(വൈസ്.പ്രസി), യൂസഫ്, റശീദ് കോയിസ് (ജോ.സെക്ര), അശ്‌റഫ് ലവിംഗ് (ട്രഷറര്‍).
Keywords: Kasaragod, Kerala, News, Top-Headlines, Travelling, President, Secretary, Inauguration, 'Diesel and spare parts prices go up'; Fares for tourist buses have been increased.