Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതായി പരാതി; യുവതിക്ക് ഗുരുതരമായി പരിക്കേറ്റു

Complaints that man set woman on fire, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കാട്: (www.kasargodvartha.com 23.11.2021) ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതായി പരാതി. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്മിയെ തൃശൂർ മെഡികൽ കോളജിൽ പ്രവേശിപ്പിച്ചു. സാരമായി പൊള്ളലേറ്റ ഭർത്താവ് ഹേ​മ​ച​ന്ദ്ര​നും ചികിത്സയിലാണ്.
                               
News, Palakkad, Kerala, Crime, complaint, Woman, Fire, Wife, Husband, Trending, Top-Headlines, Case, Police, Complaints that man set woman on fire.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുടുംബവഴക്കാണ് കാരണമെന്നാണ് പറയുന്നത്.

പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. എന്നാൽ ഭർത്താവും ആശുപത്രിയിൽ ചികിത്സയിലായതുകൊണ്ട് മറ്റ് നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല. ആരോഗ്യ നില മെച്ചപ്പെട്ടതിന് ശേഷമായിരിക്കും തുടർ നടപടികൾ കൈക്കൊള്ളുക.

Keywords: News, Palakkad, Kerala, Crime, complaint, Woman, Fire, Wife, Husband, Trending, Top-Headlines, Case, Police, Complaints that man set woman on fire.
< !- START disable copy paste -->

Post a Comment