വെള്ളിയാഴ്ച രാവിലെ ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് ചന്തേര പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് മിസിങ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പെയിന്റിംഗ് തൊഴിലാളിയായ യുവാവിനൊപ്പം ഇവർ ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. യുവതിക്ക് കുട്ടികളില്ല.
Keywords: Kasaragod, Kerala, News, Top-Headlines, Marriage, House, Chandera, Police, Case, Complaint, Missing ,Investigation, Youth, Complaint that young woman missing.