Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റിട്ടെന്ന കേസിൽ യുവാവ് അറസ്റ്റിൽ

Case of used detorogated words; young man arrested#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 17.11.2021) മുഹമ്മദ് നബിയെ അവഹേളിക്കുന്ന പരാമർശങ്ങളോടെ ഫെയ്സ്ബുക് പോസ്റ്റിട്ടു എന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

  
Mangalore, Karnataka, News, Top-Headlines, Case, Police, Arrest, Social-Media, Complaint, SDPI, Leader, Protest, Case of used detorogated words; young man arrested.



ദക്ഷിണ കന്നഡ ജില്ലയിൽ ബല്ലാരെയിലെ ജഗദീഷ് കൈവത്തടുക്ക (32) യാണ് അറസ്റ്റിലായത്.

എസ് ഡി പി ഐ പ്രാദേശിക നേതാവ് നൗഫലിന്റെ പരാതിയിൽ ഈമാസം ആറിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റ് വൈകുന്നതിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധം ഉയർത്തി വരികയായിരുന്നു.


Keywords: Mangalore, Karnataka, News, Top-Headlines, Case, Police, Arrest, Social-Media, Complaint, SDPI, Leader, Protest, Case of used detorogated words; young man arrested.



< !- START disable copy paste -->

Post a Comment