Join Whatsapp Group. Join now!
Aster MIMS 10/10/2023

കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; ജില്ലാ പഞ്ചായത്ത് അംഗത്തിന് പരിക്ക്

Car went out of control and overturned#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 20.11.2021) നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് ജില്ലാ പഞ്ചായത്തംഗത്തിന് പരിക്കേറ്റു. യൂത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറി കൂടിയായ ജോമോൻ ജോസിനാ (36) ണ് പരിക്കേറ്റത്.

      
Kasaragod, Kerala, Vellarikundu, News, Panchayath, District-Panchayath, Car, Car-Accident, Accident, Car went out of control and overturned.



വെള്ളിയാഴ്ച വൈകുന്നേരം ഒടയംചാൽ ചക്കിട്ടടുക്കത്താണ് അപകടം. ജോമോൻ്റെ പരിക്ക് ഗുരുതരമല്ല.

ഭാഗ്യം കൊണ്ടാണ് വൻ അപകടം ഒഴിവായത്.

Keywords: Kasaragod, Kerala, Vellarikundu, News, Panchayath, District-Panchayath, Car, Car-Accident, Accident, Car went out of control and overturned.



Post a Comment