കേരളം ഇസ്ലാമിക സ്റ്റേറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്
Nov 18, 2021, 20:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.11.2021) കേരളം ഇസ്ലാമിക സ്റ്റേറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളം ദേശീയ മുഖ്യധാരയിൽ നിന്ന് അകന്നു പോവുകയാണെന്നും ഭാവിയിൽ ഇവിടെ ഇന്നത്തെ ന്യൂനപക്ഷം ഭൂരിപക്ഷമാവുകയും അന്ന് ജനാധിപത്യം മരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാഞ്ഞങ്ങാട്ട് ജന്മഭൂമി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘ ദർശനത്തോടെ വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുന്ന പത്രമാണ് ജന്മഭൂമിയെന്നും സുരേന്ദ്രൻ പറഞ്ഞു.
എം എ വിജയറാം അധ്യക്ഷനായി. രാഷ്ടീയ സ്വയംസേവക സംഘം ജില്ല സംഘചാലക് കെ ദാമോധരൻ, ബി ജെ പി ജില്ലാ പ്രസിഡൻ്റ് രവിശ തന്ത്രി, ബി എം എസ് ജില്ലാ പ്രസിഡൻ്റ് വി വി ബാലകൃഷ്ണൻ, പ്രസ് ഫോറം പ്രസിഡൻ്റ് പി പ്രവീൺ കുമാർ സംസാരിച്ചു. കെ വി പ്രജിൽ സ്വാഗതവും വൈ കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, Kanhangad, News, BJP, President, K.Surendran, Islam, State, BJP state president says Kerala is moving towards Islamic State.
< !- START disable copy paste -->