ചീമേനിയിലെ പോർകലി സ്റ്റീൽസ് ഉടമ മോഹൻലാൽ (48) ആണ് അറസ്റ്റിലായത്. ചീമേനി ടൗണിലെ ചുമട്ട് തൊഴിലാളി പിലാന്തോളിയിലെ കെ രാജേഷിനെ (40) വ്യാഴാഴ്ച ഉച്ചയോടെ സ്ഥാപന ഉടമ മിനിലോറിയിൽ പിടിച്ച് കയറ്റി ടൗണിലൂടെ ലോറി ഓടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാജേഷ് അതിൻ്റെ ഞെട്ടലിൽ നിന്നും ഇനിയും മോചിതനായില്ല.
Keywords: Kasaragod, Kerala, News, Cheemeni, Top-Headlines, Arrest, Police, Attack, Case, Complaint, Murder-attempt, Investigation, Lorry, Hospital, Assault complaint; shop owner arrested.