നഗരത്തിലെ അശോക് നഗറിൽ തിങ്കളാഴ്ച രാത്രി തന്നെ ഇരുമ്പു വടിയിൽ തലക്കടിച്ചു പരുക്കേല്പിച്ചുവെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചാനൽ പ്രവർത്തകന്റെ പരാതിയിൽ പറഞ്ഞു.
വധശ്രമം ചുമത്തി കേസെടുത്താണ് അറസ്റ്റ്. ചാനൽ പ്രവർത്തകന് എതിരെ വകീൽ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്.
Keywords: News, Karnataka, Mangalore, Assault, Arrest, Arrest warrant, Police, Complaint, Top-Headlines, Assault case; Lawyer arrested.
< !- START disable copy paste -->