Join Whatsapp Group. Join now!
Aster MIMS 10/10/2023

22 കാരിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി; 'സമീപത്ത് നിന്ന് മൊബൈൽ ഫോണും കുറിപ്പും ലഭിച്ചു'

Young woman found dead in pond#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗളുറു: (www.kasargodvartha.com 11.10.2021) 22 കാരിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട് വാൾ വിട്ടലിലെ ബാബു നായികിന്റെ മകൾ നിഷ്മിത ആണ് മരിച്ചത്. ഒരു ഡെന്റൽ ക്ലിനികിൽ ജോലി ചെയ്തു വരികയായിരുന്നു.

   
Mangalore, Karnataka, News, Top-Headlines, Death, Mobile Phone, Police, Investigation, Family, Police-station, Dead Body, Case, Young woman found dead in pond.



ഞായറാഴ്ച വൈകുന്നേരം മുതൽ നിഷ്മിതയെ കാണാതായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കിട്ടാത്തതിനെ തുടർന്ന് വീട്ടുകാർ വിട്ടൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനിടെ തിങ്കളാഴ്ച രാവിലെ സമീപത്തെ കുളത്തിൽ നിഷ്‌മിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുളത്തിന് സമീപത്ത് നിന്ന് കുറിപ്പും മൊബൈൽ ഫോണും ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇത് നിമിഷയുടേതെന്നാണ് നിഗമനം. കുറിപ്പിൽ ചില പേരുകൾ പറയുന്നുണ്ടെന്നാണ് റിപോർടുകൾ. സംഭവത്തിൽ വിട്ടൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.


Keywords: Mangalore, Karnataka, News, Top-Headlines, Death, Mobile Phone, Police, Investigation, Family, Police-station, Dead Body, Case, Young woman found dead in pond.


< !- START disable copy paste -->

Post a Comment