ഒക്ടോബര്‍ നാല് മുതല്‍ 10 വരെ ഡബ്ല്യുഐപിആര്‍ 10 ന് മുകളില്‍ റിപോർട് ചെയ്ത തദ്ദേശ സ്ഥാപനങ്ങള്‍:
കോടോം ബേളൂര്‍- വാര്‍ഡ് അഞ്ച്, ഡബ്ല്യുഐപിആര്‍ 11.02, കുറ്റിക്കോല്‍-വാര്‍ഡ് 14, ഡബ്ല്യുഐപിആര്‍ 10.09
മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
അഞ്ചിലധികം ആക്ടീവ് കേസുകള്‍ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച മൂന്ന് പ്രദേശങ്ങളെ ഒക്ടോബര്‍ 12 മുതല്‍ 18 വരെ മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകളാക്കി. ബളാല്‍ പഞ്ചായത്തിലെ വാര്‍ഡ് ആറ്, വടക്കംകുന്ന്, തൃക്കരിപ്പൂരിലെ വാര്‍ഡ് 16 പൂവാളപ്പ്, എന്നിവയാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍.
Keywords: Kerala, Kasaragod, News, COVID-19, Corona, Top-Headlines, District Collector, WIPR above 10; two wards in containment zone