പള്ളിക്കര മഠത്തിന് സമീപത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്. വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
ഡി വൈ എസ് പി, സി കെ സുനിൽ കുമാറിന്റെ നിർദേശ പ്രകാരം ഇൻസ്‌പെക്ടർ വിപിൻ യു പി, എസ് ഐ രാജീവൻ, പ്രമോദ്, ഷിജു, ശരത്, ജയേഷ്, കുഞ്ഞികൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Keywords: Kasaragod, News, Bekal, Arrest, Police, Police-station, Drugs, DYSP, Top-Headlines, Two arrested with cannabis.
< !- START disable copy paste -->