city-gold-ad-for-blogger

കുളമ്പ് രോഗത്തിനെതിരെയുള്ള രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പിന് കാഞ്ഞങ്ങാട്ട് തുടക്കമായി

കാഞ്ഞങ്ങാട്: (my.kasargodvartha.com 06.10.2021) ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ കന്നുകാലികൾക്കായി മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയ രണ്ടാം ഘട്ട കുളമ്പുരോഗപ്രതിരോധ കുത്തിവെപ്പ് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.
 
കുളമ്പ് രോഗത്തിനെതിരെയുള്ള രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പിന് കാഞ്ഞങ്ങാട്ട് തുടക്കമായി

നവംബർ മൂന്ന് വരെ പ്രവൃത്തി ദിവസങ്ങിൽ കുത്തിവെപ്പ് ഉണ്ടാവും. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി ജാനകിക്കുട്ടി, ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻ്റ് കുഞ്ഞമ്പാടി, സീനിയർ വെറ്ററിനറി സർജൻ കെ വസന്തകുമാർ, ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർമാരായ അതുല്യ, ഗീത, ബിന്ദു കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Animal, Cow, Vaccinations, Kanhangad, Kanhangad-Municipality, Started second phase of vaccination in Kanhangad.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia