Join Whatsapp Group. Join now!
Aster MIMS 10/10/2023

വീണ്ടും ഇരുട്ടടിയായി ഇന്ധനവില; പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു New Delhi, News, National, Top-Headlines, Petrol, Price, Business

ന്യൂഡെല്‍ഹി: (www.kasargodvartha.com 01.10.2021) രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 102 രൂപ 20 പൈസയും ഡീസലിന് 95 രൂപ 21 പൈസയുമായി. 

തിരുവനന്തപുരത്ത് പെട്രോള്‍ വില 104 കടന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് ആറാംതവണയാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. രാജ്യത്ത് പ്രകൃതിവാതക വിലയില്‍ 62 ശതമാനം വര്‍ധനയുണ്ടായി. ഇതോടെ സിഎന്‍ജി വിലയും വര്‍ധിക്കും. 

New Delhi, News, National, Top-Headlines, Petrol, Price, Business, Petrol and diesel prices hiked again on October 1st

Keywords: New Delhi, News, National, Top-Headlines, Petrol, Price, Business, Petrol and diesel prices hiked again on October 1st

Post a Comment