Join Whatsapp Group. Join now!
Aster MIMS 10/10/2023

വീണ്ടും തിരിച്ചടി; പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു New Delhi, News, National, Top-Headlines, Business, Price, Petrol

ന്യൂഡെല്‍ഹി: (www.kasargodvartha.com 05.10.2021) രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. ചൊവ്വാഴ്ച ഡീസലിന് 32 പൈസയും പെട്രൊളിന് 25 പൈസയും ആണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 104.91 രൂപയായും ഡീസല്‍ വില 98.04  ആയും ഉയര്‍ന്നു. 

കൊച്ചിയില്‍ പെട്രോള്‍ വില 102.85 രൂപയും ഡീസല്‍ വില 96.08 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 103.16 രൂപയായും ഡീസല്‍ വില 96.37 രൂപയായും ഉയര്‍ന്നു. പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്‍ഡ്യ. 

New Delhi, News, National, Top-Headlines, Business, Price, Petrol, Petrol and diesel prices hike again on October 5

Keywords: New Delhi, News, National, Top-Headlines, Business, Price, Petrol, Petrol and diesel prices hike again on October 5

Post a Comment