Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവം; തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടതെന്ന് ഭാര്യ

പാത്തിപ്പാലത്ത് ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച Kannur, News, Kerala, Top-Headlines, Wife, Death, Husband, Baby, Police, Crime

കണ്ണൂര്‍: (www.kasargodvartha.com 16.10.2021) പാത്തിപ്പാലത്ത് ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്. തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് ഷിനു പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് മരിച്ച അന്‍വിതയുടെ മാതാവ് സോന പറഞ്ഞു. 

Kannur, News, Kerala, Top-Headlines, Wife, Death, Husband, Baby, Police, Crime, One-and-half-year-old girl falls into river and dies in Kannur

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഷിനുവിനായി കതിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയതെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. മാതാവ് സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

Keywords: Kannur, News, Kerala, Top-Headlines, Wife, Death, Husband, Baby, Police, Crime, One-and-half-year-old girl falls into river and dies in Kannur

Post a Comment