നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ് ഹാൾ വരുന്നത്. പിലർ നിർമാണം മുഴുവൻ പൂർത്തിയായി. 5000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ 400 ആളുകളെ ഉള്‍ക്കൊള്ളുന്ന ഹാളും, 600 സ്ക്വയര്‍ ഫീറ്റ് വലുപ്പത്തിലുള്ള സ്റ്റേജ്, വിശാലമായ പാര്‍കിംഗ് സൗകര്യം, കലാകാരന്മാര്‍ക്കുള്ള ഗ്രീന്‍ റൂം, ശൗചാലയ സൗകര്യം എന്നിവ ഉള്‍പെടെയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
നിരവധി കലാസാംസ്‌കാരിക സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയില്‍ കോണ്‍ഫറന്‍സ് ഹാളിന്‍റെ നിര്‍മാണം ഇവർക്ക് വലിയ സഹായകരമായി മാറും.
Keywords: Kerala, Kasaragod, News, Nileshwaram, MLA,Fund, Nileshwaram Municipal Town Hall will be open to public in January