Join Whatsapp Group. Join now!
Aster MIMS 10/10/2023

കബഡി താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Kabaddi player found dead hanged#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com 16.10.2021) കബഡി താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ അരമങ്ങാനത്തെ സി കെ സതീശനെ (33)യാണ് വെള്ളിയാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവധാര ആർട്സ് ആന്‍ഡ് സ്പോർട്സ് ക്ലബ് പ്രവർത്തകനായിരുന്നു. 
 
Kabaddi player found dead hanged

അരമങ്ങാനത്തെ സി കെ ശശി - ശാരദ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. ഏക സഹോദരി സൗമ്യ.

Keywords: Kerala, News, Kasaragod, Top-Headlines, Uduma, Death, Hanged, Kabaddi-Team, Kabaddi player found dead hanged.
< !- START disable copy paste -->

Post a Comment