Join Whatsapp Group. Join now!
Aster MIMS 10/10/2023

തൊട്ടാല്‍ പൊള്ളും സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു Thiruvananthapuram, News, Kerala, Top-Headlines, Business, Gold, Price

തിരുവനന്തപുരം: (www.kasargodvartha.com 08.10.2021) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 35,120 രൂപയാണ് വില. പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 4390 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വെള്ളിയാഴ്ച സ്വര്‍ണവില. വ്യാഴാഴ്ച ഒരു പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമായിരുന്നു. ഈ മാസം ആദ്യം ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വര്‍ണവിലയാണ് വെള്ളിയാഴ്ച ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്.

Thiruvananthapuram, News, Kerala, Top-Headlines, Business, Gold, Price, Gold price hike again in Kerala

Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Gold, Price, Gold price hike again in Kerala

Post a Comment