Join Whatsapp Group. Join now!
Aster MIMS 10/10/2023

തൊഴിലുറപ്പ് ജോലിക്കിടെ വനിതാ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

Female worker died while working #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയഡുക്ക: (www.kasargodvartha.com 30.10.2021) വനിതാ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മുനിയൂരിലെ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശോഭ (48) യാണ് മരിച്ചത്.

 
Female worker died while working



തൊഴിലുറപ്പ് ജോലിക്കിടെയാണ് കുഴഞ്ഞ് വീണത്. തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മക്കൾ: സജേഷ്, പ്രണവ്.

സഹോദരങ്ങൾ: ഭവാനി, രോഹിണി, ശാരദ, സുകുമാർ, ഉഷ, പരേതനായ ചന്ദ്രൻ.

Keywords: Kerala, Kasaragod, News, Death, Mangalore, Hospital, Top-Headlines, Female worker died while working

Post a Comment