Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു

Young man seeks medical help #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 06.09.2021) ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. എല്ലാ സമയവും ഊര്‍ജസ്വലനായി നന്നായി ചിത്രം വരയ്ക്കുന്ന നൃത്തം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ കെ എന്‍ പ്രണവാണ് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പരസഹായം തേടുന്നത്.

  
Kerala, Kasaragod, News, Man, Youth, Needs help, Helping hands, Hospital, Young man seeks medical help.



നൃത്താധ്യാപനവും സംവിധാനവും നടത്തി വരികയായിരുന്നു. പെട്ടന്നായിരുന്നു ഇരുവൃക്കകളും തകരാറിലായി ചികിത്സയിലായത്.

കാസര്‍കോട് താളിപ്പടുപ്പില്‍ ബീരന്ത് വയലില്‍ വാടകവീട്ടിലാണ് താമസം. രാജേന്ദ്രന്റെയും യശോദയുടെയും മകനാണ്. വൃക്കമാറ്റി വെക്കാനായി 30 ലക്ഷം രൂപയോളമാണ് വേണ്ടത്.


Name: Pranav KM
Account Number: 0726101120768
Bank Name: Canara Bank
Branch: Kasaragod
Ifsc code: CNRB0000726
Google pay: 8129921377


Keywords: Kerala, Kasaragod, News, Man, Youth, Needs help, Helping hands, Hospital, Young man seeks medical help.
< !- START disable copy paste -->

Post a Comment