Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

Young man found dead #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃക്കരിപ്പൂര്‍: (www.kasargodvartha.com 21.09.2021) യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഒളവറയിലെ സോമന്‍ - കാര്‍ത്യായനി ദമ്പതികളുടെ മകന്‍ സഞ്ജൂപ് (35) ആണ് മരിച്ചത്.
    
News, Dead, Dead body, Trikaripur, Kasaragod, Youth, Train, Railway-track, Young man found dead.



ചൊവ്വാഴ്ച രാവിലെയാണ് ഒളവറ റെയില്‍വേ പാളത്തില്‍ ട്രെയിന്‍ തട്ടിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.

ചന്തേര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ടെത്തിന് അയച്ചു.

സഹോദരങ്ങള്‍: സന്ദീപ്, സനൂപ്.

Keywords: News, Dead, Dead body, Trikaripur, Kasaragod, Youth, Train, Railway-track, Young man found dead.



< !- START disable copy paste -->

Post a Comment