Join Whatsapp Group. Join now!
Aster MIMS 10/10/2023

കാണാതായ വെൽഡിംഗ് കട ഉടമയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Welding shop owner found dead in well, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (www.kasargodvartha.com 21.09.2021) കാണാതായ വെൽഡിംഗ് കട ഉടമയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

നീലേശ്വരം ആലീങ്കീൽ ശ്രീവത്സം റോഡിൽ മാതാ എൻജിനീയറിംഗ് വർക് ഷോപ് ഉടമയായ ഷിബു ചന്ദ്രൻ (35) ആണ് മരണപ്പെട്ടത്.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഷിബുവിനെ കാണാതായത്.

News, Kasaragod, Kerala, State, Top-Headlines, Nileshwaram, Dead, Death, Obituary, Welding shop owner,


യുവാവിന് വേണ്ടി ബന്ധുക്കളും നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തിവരുന്നതിനിടയിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

നീലേശ്വരം പൊലീസ് മരണത്തിൽ അന്വേഷണം നടത്തിവരുന്നു.

Keywords: News, Kasaragod, Kerala, State, Top-Headlines, Nileshwaram, Dead, Death, Obituary, Welding shop owner, Welding shop owner found dead in well.


< !- START disable copy paste -->

Post a Comment