കേന്ദ്ര-സംസ്ഥാന സർകാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ പ്രതിഷേധം അലയടിച്ച് യുഡിഎഫ് ധർണ
Sep 20, 2021, 17:38 IST
കാസർകോട്: (www.kasargodvartha.com 20.09.2021) കേന്ദ്ര-സംസ്ഥാന സർകാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ പ്രതിഷേധം അലയടിച്ച് യുഡിഎഫ് ധർണ. യുഡിഎഫ് നിയോജക മണ്ഡലം അടിസ്ഥാനത്തിലായിരുന്നു ധർണ സംഘടിപ്പിച്ചത്.
യു ഡി എഫ് ഉദുമ നിയോജക മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ ഉദുമ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസലും, കാഞ്ഞങ്ങാട് മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ നടത്തിയ ധർണ രാജ് മോഹൻ ഉണ്ണിത്താൻ എം പിയും ഉദ്‌ഘാടനം ചെയ്തു.
നീലേശ്വരത്ത് യു ഡി എഫ് നിയോജക മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ സബ്ട്രഷറിക്ക് മുൻപിലും ധർണ നടത്തി. ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം എം പി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ചെയർമാൻ കെ ശ്രീധരൻ അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. എം ടി പി കരീം സ്വാഗതം പറഞ്ഞു.
നേതാക്കളായ അഡ്വ കെ കെ രാജേന്ദ്രൻ, ടി വി ഉമേശൻ, ജെറ്റോ ജോസഫ്, കെ വി ഗംഗാധരൻ, മാമുനി വിജയൻ, പി വി മുഹമ്മദ് അസ്‌ലം, കെ ഡി വർകി, പി പി അടിയോടി, കെ പി പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, News, UDF, Committee, Rajmohan Unnithan, MP, Protest, Congress, UDF organized Dharna against central and state governments.
< !- START disable copy paste -->