വണ്ടിയിൽ നിന്ന് 23 ചാക്ക് മണൽ കണ്ടെടുത്തു. കൂടുതൽ പരിശോധന നടത്തിയപ്പോൾ വണ്ടിയുടെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ബീച് റോഡ് ജംഗ്‌ഷനിൽ വെച്ച് എസ് ഐ അജിതയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മണൽ കടത്തിനെതിരെ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, News, Arrest, Top-Headlines, Vidya Nagar, Police, Sand, Sand mafia, Two arrested for smuggling sand in Tata Sumo.