Join Whatsapp Group. Join now!
Aster MIMS 10/10/2023

നാഷണൽ യൂത് ലീഗിൽ നിന്നും രാജിവെച്ചവർ ഡി വൈ എഫ് ഐയിൽ ചേർന്നു

Those who resigned from the National Youth League joined the DYFI#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചിത്താരി: (www.kasargodvartha.com 26.09.2021) നാഷണൽ യൂത് ലീഗിൽ നിന്നും രാജിവെച്ചവർ ഡി വൈ എഫ് ഐയിൽ ചേർന്നു. ചിത്താരിയിൽ വിവിധ രാഷ്ട്രീയ പാർടികളിൽ നിന്ന് രാജിവെച്ചു വന്നവർക്കാണ് ഡി വൈ എഫ് ഐയിൽ അംഗത്വം നൽകിയത്. ഇതിൽ ഭൂരിഭാഗം പേരും നാഷണൽ യൂത് ലീഗിൽ നിന്നും രാജിവെച്ചു വന്നവരാണ്.

Those who resigned from the National Youth League joined the DYFI

ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്‌ പികെ നിഷാന്ത് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രടറിയേറ്റ് അംഗം രതീഷ് നെല്ലിക്കാട്ട്, ബ്ലോക് സെക്രടറി പ്രിയേഷ് കാഞ്ഞങ്ങാട്, സിപിഎം ചിത്താരി ലോകൽ കമിറ്റി അംഗങ്ങളായ പി കാര്യമ്പു, എ വി പവിത്രൻ, ഡി വൈ എഫ് ഐ മേഖല സെക്രടറി ഷനിൽ, പ്രസിഡന്റ്‌ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

അബ്ദുന്നാസർ എൻ വി, അശ്റഫ് ചാപ്പയിൽ, ഉബൈദ് ഇ കെ, മുഹമ്മദ്‌ അസ്‌ലം, ശിഹാബ് ചാപ്പയിൽ, അബ്‌ദുൽ ഖാദർ, സിറാജ് വടക്കൻ, ഫസലുദ്ദീൻ സി വി, ശൗകത് കാക്കുത്തിൽ, അഹ്‌ മദ്‌ ഹാരിസ്, അശീർ എൻ, സി റഹീം, കുഞ്ഞഹ് മദ്, ഖാലിദ് മുഹമ്മദ്‌, സൈഫുദ്ദീൻ, മുഹമ്മദ്‌, നൗശാദ് വടക്കൻ, ജുനൈദ്, ശരീഫ് അമലുടക്കം, നവാസ് സി കെ എന്നിവരാണ് ഡി വൈ എഫ് ഐയിൽ ചേർന്നത്. യൂണിറ്റ് സെക്രടറി രഞ്ജിത്ത് സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Kasaragod, Chithari, Political party, DYFI, NYL, Welcome ceremony, Those who resigned from the National Youth League joined the DYFI.
< !- START disable copy paste -->


Post a Comment