Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദ്യാർഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Student found dead #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കുമ്പള: (www.kasargodvartha.com 17.09.2021) വിദ്യാർഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ദേവിമഠത്തിനടുത്തെ ചന്ദഹബ്ബയുടെ മകൾ സ്നേഹ (17) ആണ് മരിച്ചത്. 

Kasaragod, News, Kerala, Top-Headlines, House, Mangalore, College, Police, Postmortem, Kannur, Medical College, Student found dead.

മംഗളൂറിലെ കോളജിൽ പിയുസി രണ്ടാംവർഷ വിദ്യാർഥിനിയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് തൂങ്ങിയ നിലയിൽ കണ്ടത്. മരണ കാരണം വ്യക്തമല്ല. സ്നേഹയുടേതെന്ന് കരുതുന്ന കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷിച്ച് വരികയാണ്.

മൃതദേഹം പോസ്റ്റ് മോർടെത്തിനായി പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിലേക്ക് മാറ്റി. വനജയാണ് മാതാവ്.

സഹോദരങ്ങൾ: കിരൺ, മോക്ഷ, സ്വാതി.

 Keywords: Kasaragod, News, Kerala, Top-Headlines, House, 

Mangalore, College, Police, Postmortem, Kannur, Medical College, Student found dead. 


< !- START disable copy paste -->

Post a Comment