Join Whatsapp Group. Join now!
Aster MIMS 10/10/2023

14 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടാനച്ഛൻ പോക്സോ കേസിൽ അറസ്റ്റിൽ

Stepfather arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 22.09.2021) 14 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടാനച്ഛൻ പോക്സോ കേസിൽ അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് ഇതര സംസ്ഥാനക്കാരനായ രണ്ടാനച്ഛനെ വിദ്യാനഗര്‍ സി ഐ വി വി മനോജ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്.

Kasaragod, Police, Arrest, Father, Rape, Girl, Case, Child Line, Stepfather arrested

37 കാരനായ ഇയാൾ ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അറസ്റ്റിലായത്.

അയല്‍വാസിയുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ കൗൺസിലിംഗ് നടത്തി പൊലീസിന് റിപോർട് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തത്.

Keywords: Kasaragod, Police, Arrest, Father, Rape, Girl, Case, Child Line, Stepfather arrested.
< !- START disable copy paste -->

Post a Comment