city-gold-ad-for-blogger

ദളിത് സമൂഹത്തെ ഉയർത്തിയത് കോൺഗ്രസെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി

കാസർകോട്: (www.kasargodvartha.com 26.09.2021) സ്വാതന്ത്ര്യാനന്തരം ദളിത്‌ സമൂഹത്തെ ഉയർത്തി കൊണ്ട് വന്നത് കോൺഗ്രസാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി അഭിപ്രായപ്പെട്ടു. ഭാരതീയ ദളിത്‌ കോൺഗ്രസ്‌ ജില്ലാ നേതൃസംഗമവും ഡി സി സി പ്രസിഡണ്ടിന് നൽകിയ സ്വീകരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    
ദളിത് സമൂഹത്തെ ഉയർത്തിയത് കോൺഗ്രസെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി


പി രാമചന്ദ്രൻ, വി കെ രാജൻ, കാട്ടമ്പള്ളി രാമചന്ദ്രൻ, കെ പി മോഹനൻ, സജീവൻ മടിവയൽ, പ്രകാശൻ കൊട്ടറ, സജീഷ് കൈതകാട്, കെ സിന്ധു, പ്രകാശൻ പടന്ന സംസാരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത പ്രകാശൻ പടന്ന, കെ ദിലീപ് കുമാർ എന്നിവരെ അനുമോദിച്ചു.


Keywords: Kasaragod, Kerala, News, Rajmohan Unnithan, Congress, MP, Programme, Inauguration, President, Rajmohan Unnithan MP says Congress uplifted dalit community.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia