അധികാര വികേന്ദ്രീകരണത്തിൻ്റെ 26-ാം വാർഷികം ഒക്ടോബർ ആദ്യവാരത്തിൽ സംഘടിപ്പിക്കും. സി എച് മുഹമ്മദ് കോയയുടെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത്, മുൻസിപൽ തലങ്ങളിൽ സെപ്റ്റംബർ 28, 29, 30 തീയതികളിൽ ജീവകാരുണ്യ, സേവന പ്രവർത്തനങ്ങളും നടത്തും. ജില്ലാ കമിറ്റിയുടെ കീഴിലുള്ള സി എച് മുഹമ്മദ് കോയ അകാഡെമി ഫോർ പൊളിറ്റികൽ സ്റ്റഡീസ് സെപ്റ്റംബർ 16ന് ഉദ്‌ഘാടനം ചെയ്യും.
പ്രസിഡണ്ട് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു. സി ടി അഹ്‌മദ് അലി, കല്ലട്ര മാഹിൻ ഹാജി, വി കെ പി ഹമീദലി, എം ബി യൂസഫ്, എൻ എ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അശ്‌റഫ് എംഎൽഎ, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വിപി അബ്ദുൽ ഖാദർ, എം സി ഖമറുദ്ദീൻ, മൂസ ബി ചെർക്കള പ്രസംഗിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Muslim-league, Development project, Railway, Meeting, Programme, Muslim League demands change in K-Rail project alignment.
< !- START disable copy paste -->