ദീർഘകാലമായി ഖത്വറിലെ ദോഹയിൽ പഴം പച്ചക്കറി സൂപെർ മാർകെറ്റ് മേഖലകളിൽ വ്യാപാരം നടത്തിവരികയായിരുന്നു. പ്രശസ്തമായ മനില സൂപെർ മാർകെറ്റ് ഉടമ കൂടിയാണ്.
ഭാര്യ: ആമിന ചാത്തങ്കൈ, മക്കൾ: സബാഹിർ, സഹീർ, സമീർ (മൂന്നുപേരും ഖത്വർ). സനാ, ഡോ. മുനാ, ശെറിൻ.
മരുമക്കൾ: സമീർ (ഐവ സിൽക്സ്), നൗസിൽ (സീകോ ബിൽഡേർസ് മംഗളൂരു). ഏക സഹോദരി: പരേതയായ ബീവി.
ഖബറടക്കം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: Kerala, Kasaragod, News, Kalanad, Obituary, Death, Doha, Merchant, Qatar, Military Ibrahim of Kalanad passed away
< !- START disable copy paste -->