city-gold-ad-for-blogger
Aster MIMS 10/10/2023

ആശ്വാസം; കാഞ്ഞങ്ങാട്ട് വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.09.2021) നഗരസഭയിലെ 2021- 22 വര്‍ഷത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കി. കോവിഡ് രണ്ടാംതരംഗം തുടരുന്ന സാഹചര്യത്തിലാണ് വ്യാപാരികൾക്ക് ആശ്വാസം പകരുന്ന തീരുമാനം.

  
ആശ്വാസം; കാഞ്ഞങ്ങാട്ട് വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി


നീട്ടി നല്‍കിയതിന്റെ ആനുകൂല്യം മുന്‍വര്‍ഷം ലൈസന്‍സ് പുതുക്കാത്തവര്‍ക്കും 2021- 22 വര്‍ഷത്തേക്ക് പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്കും ബാധകമായിരിക്കും. വ്യാപാര ലൈസൻസ് പുതുക്കുന്നതിനുള്ള ഈ സമയക്രമം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ അധികൃതർ അഭ്യർഥിച്ചു.


Keywords: Kasaragod, Kerala, News, Kanhangad, Merchant-association, Merchant, Kanhangad-Municipality, Municipality, COVID-19, License renewal period without penalty is extended in Kanhanga d Municipality.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL