Join Whatsapp Group. Join now!
Aster MIMS 10/10/2023

കുവൈതില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനം ഓടിച്ച പ്രവാസി പിടിയില്‍; രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് അധികൃതര്‍

കുവൈതില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനം ഓടിച്ച പ്രവാസി പിടിയില്‍ Kuwait City, Kuwait, News, Gulf, World, Top-Headlines, Vehicle

കുവൈത്  സിറ്റി: (www.kasargodvartha.com 20.09.2021) കുവൈതില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനം ഓടിച്ച പ്രവാസി പിടിയില്‍. ഗതാഗത നിയമലംഘനത്തിന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഡിപാര്‍ട്‌മെന്റാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഗതാഗത നിയമ ലംഘനങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തിന് കൈമാറി. 

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്ച ഇയാളെ കുവൈതില്‍ നിന്ന് നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഗതാഗത നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Kuwait City, Kuwait, News, Gulf, World, Top-Headlines, Vehicle, Expat arrested for driving without a driving license – Next week deportation

Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Vehicle, Expat arrested for driving without a driving license – Next week deportation

Post a Comment