Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡോ. സ്വാലിഹ് മുണ്ടോൾ നിര്യാതനായി

Dr. Swalih Mundol passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com 26.09.2021) ഡോക്ടറും സാമൂഹ്യപ്രവർത്തകനും പരിസ്ഥിതി സ്നേഹിയുമായിരുന്ന സ്വാലിഹ് മുണ്ടോൾ (76) നിര്യാതനായി. പാലക്കുന്ന് കരിപ്പൊടിയിലായിരുന്നു താമസം.

  
Dr. Swalih Mundol passed away.



ഉദുമയിലെ മുണ്ടോൾ ഹെൽത് ലൈൻ സ്ഥാപകനായിരുന്നു. ഇതാണ് പിന്നീട് ഉദുമ നഴ്സിങ് ഹോം ആയി മാറിയത്.


പരേതരായ അഹ്‌മദ്‌ - ആഇശ ബീവി ദമ്പതികളുടെ മകനാണ്.

മക്കൾ: ഹാശിം (സ്വിറ്റ്‌സർലൻഡ്), ഡോ. ശംസാദ്, സാജിദ.

മരുമക്കൾ: ഡോ. ടി മുഹമ്മദ് (മഞ്ചേരി), ഫബിദ.

സഹോദരങ്ങൾ: ജമീല, ഖദീജ, പരേതരായ മുഹമ്മദ് മാസ്റ്റർ, അബ്ദുല്ല, ഫാത്വിമ.

രാത്രി 10 മണിയോടെ പാക്യാര ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.


Keywords: Kasaragod, Kerala, News, Obituary, Uduma, Dr. Swalih Mundol passed away.


< !- START disable copy paste -->

Post a Comment