Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് ആന്റിജൻ ടെസ്റ്റിന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ നിർബന്ധമെന്ന് ഡി എം ഒ

DMO said that doctor's prescription is mandatory for the COVID antigen test#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 08.09.2021) ജില്ലയിലെ സർകാർ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപെടെയുള്ള മുഴുവൻ സ്ഥാപനങ്ങളിലും ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കോവിഡ് ആന്റിജൻ പരിശോധന നടത്തരുതെന്ന് ജില്ലാ മെഡികൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
 
DMO said that doctor's prescription is mandatory for the COVID antigen test

ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ആന്റിജൻ പരിശോധന നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Kerala, News, Kasaragod, COVID-19, Corona, Doctor, DMO said that doctor's prescription is mandatory for the COVID antigen test.
< !- START disable copy paste -->

Post a Comment